ഉള്ളത് കൊണ്ട് സന്തോഷത്തോടെയും സമധാനത്തോടെയും ജീവിതം അര്‍മാദിക്കണമെന്ന് കരുതുന്ന വെറുമൊരു സാദാ പയ്യന്‍സ്.തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരിനടുത്ത് മതിലകം ആണ് ജന്മ സ്ഥലം. അന്നവിചാരം കാരണം ഖത്തറില്‍ എത്തിപ്പെട്ടു..ഇതൊക്കെ തന്നെ എന്നെ കുറിച്ച്..ന്താ പോരേ??